ഇസ്ലാമിക പണ്ഡിതനും പ്രബോധകനും. ശാന്തപുരം ഇസ്ലാമിയാ കോളേജ്, മദീന യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1976 മുതല്‍ 2006 വരെ സുഊദി മതകാര്യാലയത്തിനു കീഴില്‍ പ്രബോധകനായിരുന്നു. ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭയിലും കേരള ശൂറയിലും അംഗമാണ്. കൃതികള്‍: ഹജ്ജ് യാത്ര, സംസ്കരണ ചിന്തകള്‍, ഹജ്ജ് എന്ത്? എങ്ങനെ?, ഉംറ ഗൈഡ്. വിവര്‍ത്തനങ്ങള്‍: ഹറമിന്‍റെ സന്ദേശം, ശൈഖ് ഇബ്നു ബാസിന്‍റെ ഫത്വകള്‍. ഫോണ്‍: 04933226715, മൊബൈല്‍: 9895802352.