പ്രബോധനം, മലര്‍വാടി, പത്രാധിപ സമിതികളിലും ഇസ്ലാമിക പബ്ലിഷിങ്ങ് ഹൗസ് കോഴിക്കോട് ഡയറക്ടറേറ്റിലും ശാന്തപുരം ഇസ്ലാമിയ കോളേജിലും സേവനം അനുഷ്ഠിച്ചു. ഉമ്മു ഐമന്‍, മുഹാജിര്‍, സ്മരണകള്‍ സംഭവങ്ങള്‍, ഇസ്ലാം വാളിന്‌റെ തണലിലോ, ഇസ്സുദ്ദീന്‍ മൗലവിയുടെ നാടുവീടും എന്‌റെ ഓര്‍മകളും, മദീനയിലെ ഏടുകള്‍ എന്നീ പുസ്തകങ്ങള്‍ എഴുതി.