ഇസ്ലാമിക സംസ്‌കാരം പൂര്‍വ സംസ്‌കാരങ്ങളില്‍നിന്ന്, വിശിഷ്യാ ഗ്രീക്ക്, റോമന്‍ സംസ്‌കാരങ്ങളില്‍നിന്ന് പകര്‍ത്തിയതാണെന്ന ധാരണ പാശ്ചാത്യ പണ്ഡിതന്മാര്‍ക്കിടയിലും അവരാല്‍ സ്വാധീനിക്കപ്പെട്ട പൗരസ്ത്യ പണ്ഡിതന്മാര്‍ക്കിടയിലും പ്രബലമാണ്. ഈ ധാരണയെ തിരുത്തിക്കൊണ്ട് ഇസ്‌ലാമിക സംസ്‌കാരം അതിന്റെ സത്തയിലും ഘടനയിലും തീര്‍ത്തും മൗലികവും ഇസ്‌ലാമികവുമാണെന്ന് പണ്ഡിതോചിതമായി സമര്‍ഥിക്കുന്ന പ്രൗഢ ഗ്രന്ഥം. ഇസ്‌ലാമിക-ഫിലോസഫി വിഷയങ്ങളില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ റഫറന്‍സ് കൃതി.
ഇസ്ലാമിക സംസ്കാരം അടിത്തറകൾ
(0)
ratings
ISBN :
978-81-8271-663-6
₹242
₹285
| Author : അബുല്‍അഅ്ലാ മൗദൂദി |
|---|
| Category : Islamic Studies |
| Publisher : IPH Books |
| Translator :V.A. KABEER |
ഇസ്‌ലാമിക സംസ്‌കാരം പൂര്‍വ സംസ്‌കാരങ്ങളില്‍നിന്ന്, വിശിഷ്യാ ഗ്രീക്ക്, റോമന്‍ സംസ്‌കാരങ്ങളില്‍നിന്ന് പകര്‍ത്തിയതാണെന്ന ധാരണ പാശ്ചാത്യ പണ്ഡിതന്മാര്‍ക്കിടയിലും അവരാല്‍ സ്വാധീനിക്കപ്പെട്ട പൗരസ്ത്യ പണ്...