കുട്ടികൾക്ക് വേണ്ടി ഐ.പി.എച്ച് തയ്യാറാക്കി വരുന്ന ജീവചരിത്ര പരമ്പരയിലെ നാലാമത്തെ പുസ്തകം. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഇതിഹാസതുല്യനായി അറിയപ്പെടുന്ന മൗലാനാ മുഹമ്മദലി ജൗഹറിൻ്റെ ലഘു ചരിത്രമാണിത്. ഒപ്പം അദ്ദേഹത്തിൻ്റെ ധീരയായ മാതാവ്, ബീ അമ്മാനെ കൂടി പരിചയപ്പെടുത്തുന്നു. കുട്ടികളെ ആകർഷിക്കും വിധം ലളിതവും സുഗ്രാഹ്യവുമായ അവതരണം.
കുട്ടികളുടെ മൗലാനാ മുഹമ്മദലി
(0)
ratings
ISBN :
0
₹108
₹120
| Author : ശൈഖ് മുഹമ്മദ് കാരക്കുന്ന് |
|---|
| Category : Children's Literature |
| Publisher : IPH Books |
കുട്ടികൾക്ക് വേണ്ടി ഐ.പി.എച്ച് തയ്യാറാക്കി വരുന്ന ജീവചരിത്ര പരമ്പരയിലെ നാലാമത്തെ പുസ്തകം. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഇതിഹാസതുല്യനായി അറിയപ്പെടുന്ന മൗലാനാ മുഹമ്മദലി ജൗഹറിൻ്റെ ലഘു ചരിത്രമാണിത്. ഒപ്പം അദ്ദേഹത്തിൻ്റെ ധീരയായ മാതാവ്, ...