loderimg.gif

നന്മയിലേക്ക് വളരാം

(0) ratings ISBN : 978-81-990013-2-9

113

₹125

10% Off
Author : അഫ്‌സല്‍ ഹുസൈന്‍
Category : Children's Literature
Publisher : Malarvadi Books
Translator :Abdul Jabbar Koorari

നല്ലതിനും തെറ്റിനുമിടയിലെ അതിരുകൾ വളരെ നേർത്തുപോയ കാലമാണിത്. അതിനാൽ നന്മ-തിന്മകളുടെ അതിരുകൾ വ്യക്തമായി കാണിച്ച് കൊടുത്തുകൊണ്ട് കുട്ടികളിൽ നന്മയും മൂല്യങ്ങളും പെരുമാറ്റ മര്യാദകളും വളർത്തുന്ന ചരിത്ര സംഭവങ്ങളും ശീലങ്ങളും മഹാന്മാരുടെയും ചരിത്ര പുരു...

Add to Wishlist

നല്ലതിനും തെറ്റിനുമിടയിലെ അതിരുകൾ വളരെ നേർത്തുപോയ കാലമാണിത്. അതിനാൽ നന്മ-തിന്മകളുടെ അതിരുകൾ വ്യക്തമായി കാണിച്ച് കൊടുത്തുകൊണ്ട് കുട്ടികളിൽ നന്മയും മൂല്യങ്ങളും പെരുമാറ്റ മര്യാദകളും വളർത്തുന്ന ചരിത്ര സംഭവങ്ങളും ശീലങ്ങളും മഹാന്മാരുടെയും ചരിത്ര പുരുഷന്മാരുടെയും ജീവിതത്തിൽനിന്ന് തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് വിദ്യാഭ്യാസ ചിന്തകനും എഴുത്തുകാരനും ഇസ്‌ലാമിക പ്രസ്ഥാനത്തിൻ്റെ നായകനു മായിരുന്ന അഫ്‌സൽ ഹുസൈൻ ഈ സമാഹാര ത്തിൽ. നാല് ലഘു പുസ്‌തകങ്ങളായി പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ 'അഖ്‌ലാഖി കഹാനിയാം' എന്ന സമാഹാരത്തിൻ്റെ മൊഴിമാറ്റം.

Book നന്മയിലേക്ക് വളരാം
Author അഫ്‌സല്‍ ഹുസൈന്‍
Category: Children's Literature
Publisher: Malarvadi Books
Publishing Date: 06-08-2025
Pages 80 pages
ISBN: 978-81-990013-2-9
Binding: Paper Back
Languange: Malayalam
WhatsApp