loderimg.gif

നിർമാണവും സംഹാരവും

(0) ratings ISBN : 978-81-8271-200-9

72

₹80

10% Off
Author :
Category : Islamic Studies
Publisher : IPH Books
Translator :T Muhammed

ശക്തമായ തൂലികാകാരൻ, ക്രാന്തദർശിയാ പണ്ഡിതൻ, ശാശ്വതമൂല്യമുള്ള നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്, സർവോപരി ആധുനിക യുഗത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ ഉപഭൂഖണ്ഡത്തിലെ മുസ്ലിംകൾക്ക് ഉജ്ജീവനശക്തിപ്രദാനം ചെയ്‌ത പ്രത്യുൽപന്നമതിയായ പ്രസ്ഥആന നായകൻ എന്നീ നില...

Add to Wishlist

ശക്തമായ തൂലികാകാരൻ, ക്രാന്തദർശിയാ പണ്ഡിതൻ, ശാശ്വതമൂല്യമുള്ള നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്, സർവോപരി ആധുനിക യുഗത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ ഉപഭൂഖണ്ഡത്തിലെ മുസ്ലിംകൾക്ക് ഉജ്ജീവനശക്തിപ്രദാനം ചെയ്‌ത പ്രത്യുൽപന്നമതിയായ പ്രസ്ഥആന നായകൻ എന്നീ നിലകളിൽ മുസ്ലിം ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചസയ്യിദ് അബുൽ അഅ്ലാ മൌദൂദി സ്വന്തം പത്രമായ 'തർജുമാനുൽ ഖുർആനിൽ' വായനക്കാരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടികളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

Book നിർമാണവും സംഹാരവും
Author
Category: Islamic Studies
Publisher: IPH Books
Publishing Date: 23-05-2024
Pages 32 pages
ISBN: 978-81-8271-200-9
Binding: Paper Back
Languange: Malayalam
WhatsApp