ദേശങ്ങൾ താണ്ടിയുള്ള സഞ്ചാരം മനുഷ്യനെ എന്നും ആകർഷിച്ചിട്ടുണ്ട്. സഞ്ചാരം എന്ന പ ദംപോലും സൗന്ദര്യാത്മകവും സർഗാത്മക വുമാണ്. അതിന്റെ ഫലം രചനാത്മകവും. ഓരോ സഞ്ചാരങ്ങളും നടപ്പുമനുഷ്യനിൽ നി ന്നും പുതിയ മനുഷ്യനിലേക്കുള്ള പ്രയാണങ്ങ ളാണ്. പുതിയ ആകാശങ്ങളും പുതിയ സൂര്യോദയങ്ങളും തേടിയുള്ള സഞ്ചാരങ്ങൾ അനൽപ്പമായ അനുഭൂതിയുടെയും ആത്മസം തൃപ്തിയുടെയും ഇടങ്ങളാണ്.
ഒലിവിൻ്റെ നാട്ടിലൂടെ
(0)
ratings
ISBN :
0
₹180
₹200
| Author : സമീന അഫ്സൽ |
|---|
| Category : Travelogue |
| Publisher : Kakkeri Foundation |
ദേശങ്ങൾ താണ്ടിയുള്ള സഞ്ചാരം മനുഷ്യനെ എന്നും ആകർഷിച്ചിട്ടുണ്ട്. സഞ്ചാരം എന്ന പ ദംപോലും സൗന്ദര്യാത്മകവും സർഗാത്മക വുമാണ്. അതിന്റെ ഫലം രചനാത്മകവും. ഓരോ സഞ്ചാരങ്ങളും നടപ്പുമനുഷ്യനിൽ നി ന്നും പുതിയ മനുഷ്യനിലേക്കുള്ള പ്രയാണങ്ങ ളാണ്. പുതിയ ആകാശങ്ങളും ...