അറബ് മുസ്ലിം രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങ ളിലും അമേരിക്കയിലും ഖത്തറിൻ്റെ നയതന്ത്ര പ്രതിനിധി യും പിന്നീട് ഖത്തർ സാംസ്‌കാരിക മന്ത്രിയും ആയിത്തീർന്ന ഒരു അറബ് നയതന്ത്രജ്ഞന്റെ അനുഭവ വിവരണം. സംസ്കാരം, നയതന്ത്രം, വിദ്യാഭ്യാസം, വാർത്താവിനിമയം, പുരാവസ്തുശേഖരം, തീവ്രത തുടങ്ങിയവയെല്ലാം ചർച്ച ചെയ്യുന്നു. സ്ഥിരോൽസാഹം, കഠിനാധ്വാനം എന്നിവയി ലൂടെ ഗ്രന്ഥകാരൻ ചവിട്ടിക്കയറിയ ജീവിതകഥ കുടി വിവരിക്കുന്നതിനാൽ ജീവിതവിജയം നേടാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വലിയ പ്രചോദനമായിരിക്കും ഈ കൃതി.
ഒരു അറബ് നയതന്ത്രജ്ഞന്റെ സാംസ്‌കാരിക വിചാരങ്ങള്‍
(0)
ratings
ISBN :
978-81-950025-4-2
₹225
₹250
| Author : ഡോ.ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവ്വാരി |
|---|
| Category : Culture/ Literature/Education |
| Publisher : IPH Books |
| Translator :Hussain Kadannamanna |
അറബ് മുസ്ലിം രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങ ളിലും അമേരിക്കയിലും ഖത്തറിൻ്റെ നയതന്ത്ര പ്രതിനിധി യും പിന്നീട് ഖത്തർ സാംസ്‌കാരിക മന്ത്രിയും ആയിത്തീർന്ന ഒരു അറബ് നയതന്ത്രജ്ഞന്റെ അനുഭവ വിവരണം. സംസ്കാരം, നയതന്ത്രം, വിദ്യാഭ്യാസം, വാർത്താവ...
| Book | ഒരു അറബ് നയതന്ത്രജ്ഞന്റെ സാംസ്‌കാരിക വിചാരങ്ങള്‍ |
|---|---|
| Author | ഡോ.ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവ്വാരി |
| Category: | Culture/ Literature/Education |
| Publisher: | IPH Books |
| Publishing Date: | 10-08-2021 |
| Pages | 248 pages |
| ISBN: | 978-81-950025-4-2 |
| Binding: | Paper Back |
| Languange: | Malayalam |