അസ്തിത്വം, സ്വാതന്ത്യ്രം, വിധി, മോഹം തുടങ്ങിയവ എക്കാലത്തും മനുഷ്യന്‍പരിഹാരം തേടുന്ന സമസ്യകളാണ്. ഇത് യഥാവിധം പൂരിപ്പിക്കാനാകാതെ വരുമ്പോള്‍അവന്‍ പലപ്പോഴും ഇച്ഛാഭംഗത്തിനിരയായിത്തീരും. മനുഷ്യരെ നാശത്തിലേക്ക് നയിക്കാനിടയുള്ള ഇത്തരം പ്രശ്നങ്ങള്‍ക്ക് ഇസ്ലാമിക തത്ത്വങ്ങളുടെയും പ്രമാണങ്ങളുടെയും വെളിച്ചത്തില്‍ പരിഹാരം നിര്‍ദേശിക്കുന്ന ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് ഈ ലഘുകൃതി.
സ്വാതന്ത്ര്യത്തിന്റെ ഭാരതം
(0)
ratings
ISBN :
0
₹59
₹65
| Author : ടി.കെ. ഉബൈദ് |
|---|
| Category : Islamic Studies |
| Publisher : IPH Books |
അസ്തിത്വം, സ്വാതന്ത്യ്രം, വിധി, മോഹം തുടങ്ങിയവ എക്കാലത്തും മനുഷ്യന്‍പരിഹാരം തേടുന്ന സമസ്യകളാണ്. ഇത് യഥാവിധം പൂരിപ്പിക്കാനാകാതെ വരുമ്പോള്‍അവന്‍ പലപ്പോഴും ഇച്ഛാഭംഗത്തിനിരയായിത്തീരും. മനുഷ്യരെ നാശത്തിലേക്ക് നയിക്കാനിടയുള്ള ഇത്തരം പ്രശ്...