loderimg.gif

അഭിപ്രായസ്വാതന്ത്രം ദൈവനിന്ദ സെക്കുലര്‍ വിമര്‍ശം

(0) ratings ISBN : 0

68

₹75

10% Off
Author : തലാല്‍ അസദ്
Category : Secularism/Post-secularism/ Decolonization/ Islamophobia
Publisher : IPH Books
Translator :C.K. Abdul asees

അഭിനവ ഭൌതിക സംസ്കാരത്തിന്റെ അടിത്തറകളായി നിലകൊള്ളുന്ന മതേതരത്വം, ദേശീയത്വം, ജനാധിപത്യം എന്നീ മുന്നു തത്വങ്ങളുടെ നിശിതമായ വിമര്‍ശനവും അവയ്ക്കെതിരെ ഇസ്ലാം ഉന്നയിക്കുന്ന ഏകദൈവത്വം, മനുഷ്യത്വം, ദൈവിക പരമാധികാരത്തിലധിഷ്ഠിതമായ ജനപ്രാതിനിധ്യം എന്ന...

Add to Wishlist

അഭിനവ ഭൌതിക സംസ്കാരത്തിന്റെ അടിത്തറകളായി നിലകൊള്ളുന്ന മതേതരത്വം, ദേശീയത്വം, ജനാധിപത്യം എന്നീ മുന്നു തത്വങ്ങളുടെ നിശിതമായ വിമര്‍ശനവും അവയ്ക്കെതിരെ ഇസ്ലാം ഉന്നയിക്കുന്ന ഏകദൈവത്വം, മനുഷ്യത്വം, ദൈവിക പരമാധികാരത്തിലധിഷ്ഠിതമായ ജനപ്രാതിനിധ്യം എന്നീ മൂന്നു തത്വങ്ങളുടെ വിശദീകരണവുമാണ് ഈ കൃതിയുടെ ഉള്ളടക്കം. 'ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം' എന്ന പേരില്‍ നേരത്തെ പ്രസിദ്ധീകരിച്ച ഈ കൃതി ഉള്ളടക്കത്തോട് കൂടുതല്‍ നീതി പുലര്‍ത്തുന്ന പുതിയ തലക്കെട്ടോടെ വീണ്ടും പ്രസിദ്ധീകരിക്കുകയാമ്. ജാതിമത ഭേദമന്യം ഏവര്‍ക്കും പ്രയോജനപ്രദമാണിത്.

Book അഭിപ്രായസ്വാതന്ത്രം ദൈവനിന്ദ സെക്കുലര്‍ വിമര്‍ശം
Author തലാല്‍ അസദ്
Category: Secularism/Post-secularism/ Decolonization/ Islamophobia
Publisher: IPH Books
Publishing Date: 01-01-1970
Pages 35 pages
ISBN: 0
Binding: Paper Back
Languange: Malayalam
WhatsApp