ഗവേഷകനും വിവർത്തകനും നാടകകൃത്തും ഗാനരചയിതാവുമായ പി.ടി. അബ്ദുർറഹ്‌മാൻ എന്ന റഹ്‌മാൻ മുന്നൂരിൻ്റെ തെരഞ്ഞെടുത്ത ഗാനങ്ങളുടെ ശേഖരവും രചനയുടെ വഴികളെ ക്കുറിച്ച അദ്ദേഹത്തിൻ്റെ സ്‌മരണയുമാണ് ഈ പുസ്‌തകത്തിലെ പ്രധാന ഭാഗം. സഹ പ്രവർത്തകരും സുഹൃത്തുക്കളുമെഴുതിയ അനുസ്മരണങ്ങളും അനുബന്ധമായി ചേർത്തിരിക്കുന്നു. ആസ്വാദകസമൂഹം പാടിനടന്നതും കേട്ട് പതിഞ്ഞതുമാണ് ഇതിലെ ഗാനങ്ങൾ. ബഹുമുഖപ്രതിഭയായ പി.ടിയുടെ വ്യക്തിജീവിതത്തെ ആഴത്തിൽ തൊടുന്ന ഒരു പുസ്‌തകം.
ഈ തമസിൻ അപ്പുറത്ത് റഹ്‌മാൻ മുന്നൂര്
(0)
ratings
ISBN :
978-81-990014-2-8
₹179
₹199
| Author : ഡോ. ജമീൽ അഹ്മദ് |
|---|
| Category : Personal development |
| Publisher : IPH Books |
ഗവേഷകനും വിവർത്തകനും നാടകകൃത്തും ഗാനരചയിതാവുമായ പി.ടി. അബ്ദുർറഹ്‌മാൻ എന്ന റഹ്‌മാൻ മുന്നൂരിൻ്റെ തെരഞ്ഞെടുത്ത ഗാനങ്ങളുടെ ശേഖരവും രചനയുടെ വഴികളെ ക്കുറിച്ച അദ്ദേഹത്തിൻ്റെ സ്‌മരണയുമാണ് ഈ പുസ്‌തകത്തിലെ പ്രധാന ഭാഗം. സഹ പ്രവർത്തകരും...