ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിനെ കുറിച്ച ചർച്ചകളും സംവാദങ്ങളും സ്വാതന്ത്ര്യാനന്തരം ഭരണഘടനാ നിർമാണ സമിതി മുതൽ ആരംഭിച്ചതാണ്. പിന്നീട് പലപ്പോഴും ജുഡീഷ്യറി യാണ് അതിനെ ചർച്ചയിലേക്ക് കൊണ്ടുവന്നത്. അതിനെ തുടർന്ന് സ്വാഭാവികമായും അത് രാഷ്ട്രീയത്തിലും ചർച്ചയായി. പക്ഷേ ഇപ്പോൾ ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര ഭരണകൂടം അത് നടപ്പിലാക്കാൻ തുനിയുമ്പോൾ ഉയർന്നുവരുന്ന ചർച്ചകളും സംവാദങ്ങളും മുമ്പുള്ളതിൽ നിന്നെല്ലാം വ്യത്യസ്‌തമാണ്. ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചും മുസ്‌ലിംകളെ അപരവൽക്കരിച്ച് രാജ്യത്ത് ഹിന്ദുത്വം പ്രതിനിധാനം ചെയ്യുന്ന ഏകശിലാത്മകമായ ഒരു സംസ്‌കാരം അടിച്ചേൽപ്പിക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് കേന്ദ്ര ഗവൺമെൻ്റിൻ്റെ ഇപ്പോഴത്തെ നീക്കം എന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അതിൻ്റെ ഉള്ളുകള്ളികൾ പുറത്ത് കൊണ്ടുവരുന്നതാണ് ഈ ലേഖന സമാഹാരം.
ഏക സിവിൽ കോഡ് രാഷ്ട്രീയത്തിന്റെ ഉള്ളറകൾ
(0)
ratings
ISBN :
978-81-9628125-0
₹108
₹120
| Author : |
|---|
| Category : Fiqh |
| Publisher : IPH Books |
| Translator :Rameesuddin V.M |
ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിനെ കുറിച്ച ചർച്ചകളും സംവാദങ്ങളും സ്വാതന്ത്ര്യാനന്തരം ഭരണഘടനാ നിർമാണ സമിതി മുതൽ ആരംഭിച്ചതാണ്. പിന്നീട് പലപ്പോഴും ജുഡീഷ്യറി യാണ് അതിനെ ചർച്ചയിലേക്ക് കൊണ്ടുവന്നത്. അതിനെ തുടർന്ന് സ്വാഭാവികമായും അത് രാഷ്ട്രീയത്തിലും ച...