loderimg.gif

ഫലപ്രദമായ ജീവിതം

(0) ratings ISBN : 978-81-8271-946-0

134

₹160

16% Off
Author : ഡോ. താജ് ആലുവ
Category : Personality Development
Publisher : IPH Books

'സര്‍ഗാത്മകമായ സമീപനവും പ്രസാദാത്മകമായ മനോഭാവവുമാണ് ജീവിതത്തോടും ലോകത്തോടും വേണ്ടത്. അതിന്റെ സാരവത്തായ സംഗ്രഹമാണ് താജിന്റെ ഫലപ്രദമായ ജീവിതം എന്ന ഈ പുസ്തകം. റിഹേഴ്‌സലും റീടേക്കുമില്ലാത്ത മഹാനടനമാണ് ജീവിതം. അനുഭവക്ഷേത്രത്തില്‍ നി...

Add to Wishlist

'സര്‍ഗാത്മകമായ സമീപനവും പ്രസാദാത്മകമായ മനോഭാവവുമാണ് ജീവിതത്തോടും ലോകത്തോടും വേണ്ടത്. അതിന്റെ സാരവത്തായ സംഗ്രഹമാണ് താജിന്റെ ഫലപ്രദമായ ജീവിതം എന്ന ഈ പുസ്തകം. റിഹേഴ്‌സലും റീടേക്കുമില്ലാത്ത മഹാനടനമാണ് ജീവിതം. അനുഭവക്ഷേത്രത്തില്‍ നിന്നും പഠിച്ച മൂല്യവത്തായ കാര്യങ്ങള്‍ പങ്കു വയ്ക്കുന്ന കൃത്യമാണ് താജ് ഈ പുസ്തകത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത്.'' -ഡോ.സെബാസ്റ്റ്യന്‍ പോള്‍

Book ഫലപ്രദമായ ജീവിതം
Author ഡോ. താജ് ആലുവ
Category: Personality Development
Publisher: IPH Books
Publishing Date: 25-11-2024
Pages 120 pages
ISBN: 978-81-8271-946-0
Binding: Paper Back
Languange: Malayalam

Related Products

View All
WhatsApp