loderimg.gif

ഫാസിസം തീവ്രവാദം പ്രതിരോധത്തിന്റെ മാനവീകത

(0) ratings ISBN : 0

39

₹40

3% Off
Author : കെ.ടി. ഹുസൈൻ
Category : Common Subjects
Publisher : IPH Books

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി വര്‍ധിച്ചുവരുന്ന ഫാഷിസ്റ് സ്വാധീനമാണ്. ഫാഷിസത്തിന്റെ ഹിംസാത്മക പദ്ധതികളെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ ഇന്ത്യയിലെ മതേതര സമൂഹം പരാജയപ്പെടുന്നത് അവര്‍ക്ക് കൂടുതല്‍ വളമാകുകയും ചെയ്യുന്നു. ഇത് ...

Add to Wishlist

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി വര്‍ധിച്ചുവരുന്ന ഫാഷിസ്റ് സ്വാധീനമാണ്. ഫാഷിസത്തിന്റെ ഹിംസാത്മക പദ്ധതികളെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ ഇന്ത്യയിലെ മതേതര സമൂഹം പരാജയപ്പെടുന്നത് അവര്‍ക്ക് കൂടുതല്‍ വളമാകുകയും ചെയ്യുന്നു. ഇത് ഫാഷിസ്റുകളാല്‍ ഇരകളാക്കപ്പെടുന്ന സമൂഹത്തില്‍നിന്ന് വ്യാപകമായിട്ടല്ലെങ്കിലും തീവ്രവാദപരമായ ചില പ്രതികരണങ്ങള്‍ ഉയര്‍ന്നുവരാന്‍ നിമിത്തമായി. ആത്മഹത്യാപരമായ അത്തരം പ്രതികരണങ്ങളും അവയുടെ ന്യായീകരണത്തിനായി ചമക്കപ്പെടുന്ന സൈദ്ധാന്തിക ഭാഷ്യങ്ങളും ഇസ്ലാമിക പ്രമാണങ്ങളുടെയും നിലനില്‍ക്കുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങളുടെയും വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന ലേഖന സമാഹാരം.

Book ഫാസിസം തീവ്രവാദം പ്രതിരോധത്തിന്റെ മാനവീകത
Author കെ.ടി. ഹുസൈൻ
Category: Common Subjects
Publisher: IPH Books
Publishing Date: 26-11-2024
Pages 40 pages
ISBN: 0
Binding: Soft Bindig
Languange: Malayalam

Related Products

View All
WhatsApp