പ്രമുഖ പണ്ഡിതന്‍, റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമിയുടെ അധ്യക്ഷന്‍, സുഊദി അറേബ്യയിലെ ഗ്രാന്റ് മുഫ്തി, ഉന്നത പണ്ഡിതസമിതി ചെയര്‍മാന്‍ എന്നീ നിലകളിലെല്ലാം ലോകമെങ്ങും അറിയപ്പെടുന്ന മഹദ്വ്യക്തിയായിരുന്നു ശൈഖ് അബ്ദുല്‍ അസീസ് ഇബ്നു അബ്ദില്ലാഹിബ്നി ബാസ്. ജീവിതകാലം മുഴുവനും ഇസ്ലാമിക സേവനത്തില്‍ നിരതനായിരുന്നു ശൈഖ് ഇബ്നു ബാസ്, വിവിധ വിഷയങ്ങളില്‍ പരന്നുകിടക്കുന്ന അദ്ദേഹത്തിന്റെ ആയിരക്കണക്കിനു ഫത് വകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിലതിന്റെ സമാഹരണമാണീ കൃതി.
ഫിഖ്ഹ്സുന്ന 10
(0)
ratings
ISBN :
978-81-7204-483-6
₹87
₹90
| Author : സയ്യിദ് സാബിഖ് |
|---|
| Category : Fiqh |
| Publisher : IPH Books |
പ്രമുഖ പണ്ഡിതന്‍, റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമിയുടെ അധ്യക്ഷന്‍, സുഊദി അറേബ്യയിലെ ഗ്രാന്റ് മുഫ്തി, ഉന്നത പണ്ഡിതസമിതി ചെയര്‍മാന്‍ എന്നീ നിലകളിലെല്ലാം ലോകമെങ്ങും അറിയപ്പെടുന്ന മഹദ്വ്യക്തിയായിരുന്നു ശൈഖ് അബ്ദുല്‍ അസീസ് ...