മനുഷ്യമനസ്സിലെ സമൂഹമനസ്സിനോട് കൂട്ടിച്ചേര്‍ക്കുന്ന മഹദ് തീര്‍ത്ഥാടനമാണ് ഹജ്ജ്. വര്‍ഷംതോറും ലോകത്തിന്റെ വിദൂര കേന്ദ്രങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് മനുഷ്യര്‍ ദൈവവിളികേട്ട് മണ്ണും വിണ്ണും മറന്ന് മക്കയിലേക്ക് കുതിക്കുന്നു. വിശ്വാസത്തില്‍ അള്ളിപ്പിടിച്ചുനില്‍ക്കുന്ന അനേകശ്ശതം വിഗ്രഹങ്ങളെ ചുവടുമാന്തി നശിപ്പിക്കുക മാത്രമല്ല ഹജ്ജ് ചെയ്യുന്നത്, സാമൂഹ്യ രാഷ്ട്രീയ, സാമ്പത്തിക രംഗത്ത് ചൂഷണത്തിന്റെ നീരൊഴുക്കിക്കഴിയുന്ന തിരുവാഴിത്തന്മാരുടെ ചലശേഷി അത് നശിപ്പിക്കുകയും ചെയ്യുന്നു. ഹജ്ജിന്റെ വിപ്ളവകരമായ ഈ പരിവര്‍ത്തനോര്‍ജത്തെ പുതിയ വിശ്ളേഷണ മാര്‍ഗങ്ങളിലൂടെ അനുഭവവേദ്യമാക്കുകയാണ് അലിശരീഅത്തി. മനസ്സിന്റെ ഉള്ളറകളില്‍ ചിന്താപ്രക്ഷുബ്ധത സൃഷ്ടിക്കുംവിധം ഹജ്ജിനെപ്പറ്റി പ്രതിപാദിക്കുന്ന ഇത്തരം കൃതി മലയാളത്തില്‍ വേറെയില്ല.
ഹജ്ജ്.
(0)
ratings
ISBN :
978-81-945217-8-5
₹89
₹99
| Author : ഡോ. അലീ ശരീഅത്തീ |
|---|
| Category : Fiqh |
| Publisher : IPH Books |
| Translator :Kaleem |
മനുഷ്യമനസ്സിലെ സമൂഹമനസ്സിനോട് കൂട്ടിച്ചേര്‍ക്കുന്ന മഹദ് തീര്‍ത്ഥാടനമാണ് ഹജ്ജ്. വര്‍ഷംതോറും ലോകത്തിന്റെ വിദൂര കേന്ദ്രങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് മനുഷ്യര്‍ ദൈവവിളികേട്ട് മണ്ണും വിണ്ണും മറന്ന് മക്കയിലേക്ക് കുതിക്കുന്നു. വി...