ഇബാദത്തിന്റെ അര്‍ഥവും താല്‍പര്യവും ലളിതമായി പ്രതിപാദിക്കുന്ന ലഘുകൃതി. ഇബാദത്തിന്റെ അര്‍ഥവും താല്‍പര്യവും ഒരുകാലത്ത് കേരളത്തിലെ മതമണ്ഡലത്തിലെ പ്രധാന സംവാദവിഷയമായിരുന്നു. ജമാഅത്തെ ഇസ്‌ലാമിക്കും മുജാഹിദ് പ്രസ്ഥാനത്തിനുമിടയിലാണ് ഈ സംവാദം പ്രധാനമായും നടന്നത്. ഇരുകൂട്ടരും മുഖാമുഖം അണിനിരന്ന ഒരു സംവാദ പരിപാടിയില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധത്തിന്റെ പുസ്തകരൂപമാണിത്. ഇബാദത്തിനെ ലളിതമായി ഗ്രഹിക്കാനാവുന്നതോടൊപ്പം ആ സംവാദത്തിന്റെ ചരിത്രപരത മനസ്സിലാക്കാനും ഇതുപകരിക്കും.
ഇബാദത്ത് ഒരു ലഘുപരിചയം
(0)
ratings
ISBN :
0
₹44
₹45
| Author : അബ്ദുല്ല ഹസ്സൻ |
|---|
| Category : Islamic Studies |
| Publisher : IPH Books |
ഇബാദത്തിന്റെ അര്‍ഥവും താല്‍പര്യവും ലളിതമായി പ്രതിപാദിക്കുന്ന ലഘുകൃതി. ഇബാദത്തിന്റെ അര്‍ഥവും താല്‍പര്യവും ഒരുകാലത്ത് കേരളത്തിലെ മതമണ്ഡലത്തിലെ പ്രധാന സംവാദവിഷയമായിരുന്നു. ജമാഅത്തെ ഇസ്‌ലാമിക്കും മുജാഹിദ് പ്രസ്ഥാനത്തിനുമിടയിലാണ...