loderimg.gif

ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും

(0) ratings ISBN : 0

254

₹299

15% Off
Author : എ. റഷീദുദ്ദീൻ
Category : Fascism/Terrorism
Publisher : IPH Books

ഇന്ത്യന്‍ ദേശ-രാഷ്ട്ര അതിരുകള്‍ക്കുള്ളില്‍ ഉത്തരം കിട്ടാതെ പ്രഹേളികയായി മാറിയ ഭീകരാക്രമണങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും സംഘ്പരിവാര്‍ ശക്തികളോടുള്ള നാഭീനാളബന്ധം മറനീക്കി പുറത്തുകൊണ്ടുവന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകം....

Add to Wishlist

ഇന്ത്യന്‍ ദേശ-രാഷ്ട്ര അതിരുകള്‍ക്കുള്ളില്‍ ഉത്തരം കിട്ടാതെ പ്രഹേളികയായി മാറിയ ഭീകരാക്രമണങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും സംഘ്പരിവാര്‍ ശക്തികളോടുള്ള നാഭീനാളബന്ധം മറനീക്കി പുറത്തുകൊണ്ടുവന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകം. ഭീഷണമായ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ സമകാലിക പ്രസക്തിയെ സാര്‍ഥകമാക്കുന്നു ഈ കൃതി.

Book ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും
Author എ. റഷീദുദ്ദീൻ
Category: Fascism/Terrorism
Publisher: IPH Books
Publishing Date: 20-11-2024
Pages 304 pages
ISBN: 0
Binding: Soft Bindig
Languange: Malayalam
WhatsApp