loderimg.gif

ഇഖ്ബാലിനെ കണ്ടെത്തൽ

(0) ratings ISBN : 0

59

₹65

10% Off
Author : ടി.കെ. അബ്്ദുല്ല
Category : Other Biography
Publisher : IPH Books

ദൈവികവും മതാത്മകവുമായ അനുഭവലോകത്തെ സര്‍ഗാത്മകചാരുതയോടെ ആവിഷ്കരിക്കാന്‍ ശ്രമിച്ച ദാര്‍ശനികനാണ് ഇഖ്ബാല്‍. മതം ആവശ്യപ്പെടുന്ന യുക്തിഭദ്രമായ അടിത്തറക്കുവേണ്ടിയുള്ള അടങ്ങാത്ത ത്വരയാണ് ഇഖ്ബാല്‍ രചനകളില്‍ അന്തര്‍ഭവിച്ചിരിക്...

Add to Wishlist

ദൈവികവും മതാത്മകവുമായ അനുഭവലോകത്തെ സര്‍ഗാത്മകചാരുതയോടെ ആവിഷ്കരിക്കാന്‍ ശ്രമിച്ച ദാര്‍ശനികനാണ് ഇഖ്ബാല്‍. മതം ആവശ്യപ്പെടുന്ന യുക്തിഭദ്രമായ അടിത്തറക്കുവേണ്ടിയുള്ള അടങ്ങാത്ത ത്വരയാണ് ഇഖ്ബാല്‍ രചനകളില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്. ഈടുറ്റ ആ ജീവിത ദര്‍ശനത്തിന്റെ ഭാവതീവ്രവും കലാസുഭഗവുമായ ആവിഷ്കാരമാണ് കവിതകള്‍. വര്‍ണവൈവിധ്യമാര്‍ന്ന മണിമുത്തുകള്‍ മനോഹരമായി കോര്‍ത്തിണക്കപ്പെട്ടതിന്റെ ലാവണ്യരൂപം. ഇഖ്ബാല്‍ കവിതകളുടെ ആശയ പ്രപഞ്ചത്തെ അനാവരണം ചെയ്യാന്‍ ശ്രമിക്കുകയാണ് ഇവിടെ ഗ്രന്ഥകാരന്‍. കവിയുടെ ജീവിത വീക്ഷണവും കവിതകളുടെ അന്തര്‍ധാരയും തേടിയുള്ള ഈ സമീക്ഷ ഇഖ്ബാല്‍ ചിന്തകളുടെ ആഴവും പരപ്പും വായനക്കാരെ ബോധ്യപ്പെടുത്തും.

Book ഇഖ്ബാലിനെ കണ്ടെത്തൽ
Author ടി.കെ. അബ്്ദുല്ല
Category: Other Biography
Publisher: IPH Books
Publishing Date: 11-05-2024
Pages 88 pages
ISBN: 0
Binding: Paper Back
Languange: Malayalam

Related Products

View All
WhatsApp