മുന്‍ ബോസ്‌നിയന്‍ പ്രസിഡന്റ് അലിജാ അലി ഇസ്സത്ത് ബെഗോവിച്ചിന്റെ കഹെമാ യലംേലലി ഋമേെ മിറ ണലെേ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ. കിഴക്കിന്റെ നിഷ്‌ക്രിയമായ ആത്മീയതക്കും പടിഞ്ഞാറിന്റെ ആത്മ ശൂന്യമായ ഭൗതികതക്കും മധ്യേ ഇസ്‌ലാമിനെ ഒരു രാജമാര്‍ഗമായി അവതരിപ്പിക്കുന്ന പഠനം. മതാതീത മതം എന്ന ഇസ്‌ലാമിനെക്കുറിച്ച ബെഗോവിച്ചിന്റെ പരികല്‍പന പുതുമയുള്ളതാണ്. മാനവ ചിന്തക്ക് കിഴക്കന്‍ യോറോപ്പ് നല്‍കിയ ഏറ്റവും മികച്ച സംഭാവനകളിലൊന്നാണ് ഇസ്‌ലാം രാജമാര്‍ഗം. ദര്‍ശനത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും ചേരുവയോടെ ഇസ്‌ലാമിനെ അവതരിപ്പിക്കുന്ന അപൂര്‍വ ക്ലാസിക്കുകളിലൊന്ന്.
ഇസ്ലാം രാജമാർഗം
(0)
ratings
ISBN :
978-81-9628112-0
₹450
₹450
| Author : അലിജാ അലി ഇസ്സത്ത് ബേഗോവിച്ച് |
|---|
| Category : Islamic Studies |
| Publisher : IPH Books |
| Translator :N.P. Muhammed |
മുന്‍ ബോസ്‌നിയന്‍ പ്രസിഡന്റ് അലിജാ അലി ഇസ്സത്ത് ബെഗോവിച്ചിന്റെ കഹെമാ യലംേലലി ഋമേെ മിറ ണലെേ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ. കിഴക്കിന്റെ നിഷ്‌ക്രിയമായ ആത്മീയതക്കും പടിഞ്ഞാറിന്റെ ആത്മ ശൂന്യമായ ഭൗതികതക്കും മധ്യേ ഇസ്&zwnj...