loderimg.gif

ജീവിതം ആസ്വദിക്കൂ

(0) ratings ISBN : 0

270

₹300

10% Off
Author : ഡോ. മുഹമ്മദ് അൽ അരീഫി
Category : Common Subjects
Publisher : Arabian Book House
Translator :Abdu Rahman Adrisheri

മഹത്തായ മാതൃകാ ജീവിതത്തിന് ഉടമയായ പ്രവാചക തിരുമേനിയുടെ ജീവിത സംഭവങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ നിരത്തി ജീവിത വിജയത്തിന്‍റെ വഴികള്‍ പറഞ്ഞു തരുകയാണ്‌ പ്രമുഖ പണ്ഡിതനും പരിശീലകനുമായ ഡോക്ടര്‍ മുഹമ്മദ്‌ അല്‍ അരീഫി ഈ ഗ...

Add to Wishlist

മഹത്തായ മാതൃകാ ജീവിതത്തിന് ഉടമയായ പ്രവാചക തിരുമേനിയുടെ ജീവിത സംഭവങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ നിരത്തി ജീവിത വിജയത്തിന്‍റെ വഴികള്‍ പറഞ്ഞു തരുകയാണ്‌ പ്രമുഖ പണ്ഡിതനും പരിശീലകനുമായ ഡോക്ടര്‍ മുഹമ്മദ്‌ അല്‍ അരീഫി ഈ ഗ്രന്ഥത്തില്‍ . കുടുംബ ജീവിതത്തിലും പൊതു രംഗത്തും വിജയം കൈവരിക്കാനുള്ള മന്ത്രങ്ങള്‍ ഇതിലദ്ധേഹം വിശദീകരിക്കുന്നു . രക്ഷിതാക്കള്‍ അധ്യാപകര്‍ പൊതു പ്രവര്‍ത്തകര്‍ പ്രബോധകര്‍ പ്രഭാഷകര്‍ മന:ശാസ്ത്ര വിദഗ്ധര്‍ തുടങ്ങി കുടുംബവും സമൂഹവുമായി ബന്ധപ്പെടുന്നവര്‍ക്കെല്ലാം ഏറെ പ്രയോജനകരമായ രചന ജീവിതം ആസ്വാദ്യകരമാക്കുക കാരണം അത് വളരെ പരിമിതമാണ് . സന്തപിക്കാന്‍ സമയമില്ല അതിനെന്തു വേണം അതാണ്‌ ഈ ഗ്രന്ഥം പറഞ്ഞു തരുന്നത് .

Book ജീവിതം ആസ്വദിക്കൂ
Author ഡോ. മുഹമ്മദ് അൽ അരീഫി
Category: Common Subjects
Publisher: Arabian Book House
Publishing Date: 26-11-2024
Pages 0 pages
ISBN: 0
Binding: Paper Back
Languange: Malayalam

Related Products

View All
WhatsApp