loderimg.gif

മഖാസിദ്ദു ശരീഅ ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങൾ

(0) ratings ISBN : 978-81-8271-864-7

106

₹125

15% Off
Author : അശ്റഫ് കീഴുപറമ്പ
Category : Islamic Studies
Publisher : IPH Books

ഇസ്‌ലാമിക ശരീഅത്തിന്റെയും ഫിഖ്ഹിന്റെയും ലക്ഷ്യങ്ങളും താല്‍പര്യങ്ങളും അന്വേഷിക്കുന്ന പഠനശാഖയാണ് മഖാസിദുശ്ശരീഅഃ. ആരാധനാപരമായ നിയമങ്ങളാകട്ടെ, വ്യാവഹാരികമായ നിയമങ്ങളാകട്ടെ അതിന്റെ പൊരുളും താല്‍പര്യങ്ങളും വ്യക്തമാക്കുന്നത് ശരീഅത്തിനെ ശര...

Add to Wishlist

ഇസ്‌ലാമിക ശരീഅത്തിന്റെയും ഫിഖ്ഹിന്റെയും ലക്ഷ്യങ്ങളും താല്‍പര്യങ്ങളും അന്വേഷിക്കുന്ന പഠനശാഖയാണ് മഖാസിദുശ്ശരീഅഃ. ആരാധനാപരമായ നിയമങ്ങളാകട്ടെ, വ്യാവഹാരികമായ നിയമങ്ങളാകട്ടെ അതിന്റെ പൊരുളും താല്‍പര്യങ്ങളും വ്യക്തമാക്കുന്നത് ശരീഅത്തിനെ ശരിയായി മനസ്സിലാക്കാന്‍ വളരെയധികം സഹായകമാണ്. മഖാസിദുശ്ശരീഅഃ അഥവാ ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ എന്ന ഈ പഠന ശാഖയെ ഈ ഗ്രന്ഥം സംക്ഷിപ്തമായി പരിചയപ്പെടുത്തുന്നു. ഇതിനോടനുബന്ധമായി പുതുതായി ഉടലെടുത്ത ഫിഖ്ഹുല്‍ അഖല്ലിയ്യ (ന്യൂനപക്ഷ ഹിഖ്ഹ്), ഫിഖ്ഹുല്‍ മുവാസന (താരതമ്യ ഫിഖ്ഹ്), ഫിഖ്ഹുല്‍ ഔലവിയ്യ (മുന്‍ഗണനയുടെ ഫിഖ്ഹ്) എന്നിവയെയും സംക്ഷിപ്തമായി പരിചയപ്പെടുത്തുന്നു. ശരീഅത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട വര്‍ത്തമാനകാലത്ത് പ്രസക്തമാണ് ഈ പഠനം.

Book മഖാസിദ്ദു ശരീഅ ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങൾ
Author അശ്റഫ് കീഴുപറമ്പ
Category: Islamic Studies
Publisher: IPH Books
Publishing Date: 21-11-2024
Pages 128 pages
ISBN: 978-81-8271-864-7
Binding: Soft Bindig
Languange: Malayalam
WhatsApp