loderimg.gif

നബിചര്യയുടെ സന്ദേശം

(0) ratings ISBN : 0

36

₹40

10% Off
Author : അബുല്‍അഅ്ലാ മൗദൂദി
Category : Biography
Publisher : IPH Books

പഞ്ചാബ് യൂണിവേഴ്സിറ്റി സ്റുഡന്റ്സ് യൂണിയന്റെ ക്ഷണപ്രകാരം യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍ 1975 ഒക്ടോബര്‍ 22-ന് മൌലാനാ സയ്യിദ് അബുല്‍അഅ്ലാ മൌദൂദി ചെയ്ത പ്രസംഗമാണ് ഈ കൊച്ചു കൃതിയിലെ ഉള്ളടക്കം. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ശൈ...

Add to Wishlist

പഞ്ചാബ് യൂണിവേഴ്സിറ്റി സ്റുഡന്റ്സ് യൂണിയന്റെ ക്ഷണപ്രകാരം യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍ 1975 ഒക്ടോബര്‍ 22-ന് മൌലാനാ സയ്യിദ് അബുല്‍അഅ്ലാ മൌദൂദി ചെയ്ത പ്രസംഗമാണ് ഈ കൊച്ചു കൃതിയിലെ ഉള്ളടക്കം. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ശൈഖ് ഇംതിയാസ് അലി അടക്കമുള്ള വലിയൊരു സദസ്സ് പ്രസ്തുത സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. 'സീറത്ത് കാ പൈഗാം' എന്നതായിരുന്നു പ്രസംഗവിഷയം.

Book നബിചര്യയുടെ സന്ദേശം
Author അബുല്‍അഅ്ലാ മൗദൂദി
Category: Biography
Publisher: IPH Books
Publishing Date: 09-09-2024
Pages 32 pages
ISBN: 0
Binding: Paper Back
Languange: Malayalam
WhatsApp