മനുഷ്യനില്‍ നന്മയും ഉല്‍കൃഷ്ട സ്വഭാവവവും കരുപ്പിടിപ്പിക്കാന്‍ ഉതകുന്ന ഏതാനു ചരിത്ര സംഭവങ്ങളുടെയും കഥകളുടെയും സമാഹാരം. ആചാരാനുഷ്ഠാനങ്ങളോടൊപ്പം മനുഷ്യ ജീവിതത്തില്‍ നിരന്തരം മറ്റുള്ളവര്‍ക്കും അനുഭവപ്പെടേണ്ട ഒന്നാണ് മതബോധം. അത്തരം മതബോധം ഉണര്‍ത്തുന്ന ഗുണപാഠ കഥകളാണ് സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
നന്മയുടെ നാമ്പുകൾ
(0)
ratings
ISBN :
978-81-8271-724-4
₹49
₹50
| Author : അബ്ദുറഹ്മാൻ ഹസ്സനാർ |
|---|
| Category : Taskiyat |
| Publisher : IPH Books |
മനുഷ്യനില്‍ നന്മയും ഉല്‍കൃഷ്ട സ്വഭാവവവും കരുപ്പിടിപ്പിക്കാന്‍ ഉതകുന്ന ഏതാനു ചരിത്ര സംഭവങ്ങളുടെയും കഥകളുടെയും സമാഹാരം. ആചാരാനുഷ്ഠാനങ്ങളോടൊപ്പം മനുഷ്യ ജീവിതത്തില്‍ നിരന്തരം മറ്റുള്ളവര്‍ക്കും അനുഭവപ്പെടേണ്ട ഒന്നാണ് മതബോധം. അത്ത...