എന്താണ് നവപാരമ്പര്യ വാദം, ആഗോള തലത്തിൽ ഈ സമീപനത്തിന്റെ വക്താക്കളായ പണ്ഡിതന്മാർ ആരൊക്കെ യാണ്, അവരുടെ നയ നിലപാടുകൾ എന്തൊക്കെയാണ്, അതിന്റെ പ്രാമാണികമായ വിലയിരുത്തലുകൾ തുടങ്ങിയ വിഷയങ്ങളാണ് ഈ പുസ്‌തകം പ്രാഥമികമായി ചർച്ച ചെയ്യു ന്നത്. അതിൽ തന്നെ ശൈഖ് അബ്ദുല്ല ബിൻ ബയ്യാഹ്, ശൈഖ് ഹംസ യൂസുഫ്, ശൈഖ് ഹബീബ് അലി അൽജിഫ്തി, അബ്ദുൽ ഹകീം മുറാദ് തുടങ്ങിയ പണ്ഡിതന്മാരുടെ നില പാടുകളെ ഈ പുസ്‌തകം സവിശേഷമായി വിശകലന വിധേ യമാക്കുന്നു. അതോടൊപ്പം, ഇത്തരമൊരു ചിന്താ പ്രസ്ഥാനം ജനകീയമാവുന്നതിൽ സാമ്രാജ്യത്വ അറബ് കൂട്ടുകെട്ടിന്റെ പങ്ക്, 'ഭീകരത' വിരുദ്ധ യുദ്ധം, സാമൂഹിക-രാഷ്ട്രീയ ഇടപെ ടലുകളെ കുറിച്ച ചരിത്രപരവും പ്രാമാണികവുമായ വിശക ലനങ്ങൾ, മുസ്ലിം രാഷ്ട്രീയം തുടങ്ങിയ ചർച്ചകളും ഈ പുസ്തകത്തിൽ കടന്നുവരുന്നുണ്ട്.
നവ പാരമ്പര്യവാദം വിധേയത്വത്തിന്റ ദൈവശാസ്ത്രം
(0)
ratings
ISBN :
978-81-962815-8-8
₹134
₹149
| Author : എഡിറ്റർ നിയാസ് വേളം |
|---|
| Category : Islamic Studies |
| Publisher : IPH Books |
എന്താണ് നവപാരമ്പര്യ വാദം, ആഗോള തലത്തിൽ ഈ സമീപനത്തിന്റെ വക്താക്കളായ പണ്ഡിതന്മാർ ആരൊക്കെ യാണ്, അവരുടെ നയ നിലപാടുകൾ എന്തൊക്കെയാണ്, അതിന്റെ പ്രാമാണികമായ വിലയിരുത്തലുകൾ തുടങ്ങിയ വിഷയങ്ങളാണ് ഈ പുസ്‌തകം പ്രാഥമികമായി ചർച്ച ചെയ്യു ന്നത്. അതിൽ തന്നെ...