ഫലസ്തീന്‍ ചരിത്രം സംബന്ധിച്ച റഫറന്‍സ് ഗ്രന്ഥം. പുരാതനയുഗം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള പുണ്യഭൂമിയുടെ സമ്പൂര്‍ണവും സംക്ഷിപ്തവുമായ ചരിതം. ചരിത്രസംഭവങ്ങളുടെ കാലാനുക്രമമായും പരസ്പരം ഇഴ ചേര്‍ത്തുമുള്ള വിവരണം. പുണ്യഭൂമിയുടെ മേലുള്ള ജൂതന്മാരുടെ അവകാശവാദത്തിന്റെ ചരിത്രപരവും യുക്തിയുക്തവുമായ ഖണ്ഡനം. ഫലസ്തീന്‍ പ്രശ്‌നത്തിന്റെ സൂക്ഷ്മവും നിഷ്പക്ഷവുമായ വിശകലനം. ഇന്‍തിഫാദയുടെ ചരിത്രവുമായി ബന്ധപ്പെട്ട ആധികാരികമായ സ്ഥിതിവിവരങ്ങള്‍. ഫലസ്തീന്റെ ഭാവിയെക്കുറിച്ച് ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശകലനം. സുപ്രധാനമായ ചരിത്രസംഭവങ്ങള്‍, പ്രധാന വ്യക്തികള്‍, ചരിത്രസ്മാരകങ്ങള്‍ തുടങ്ങിയവയുടെ നൂറോളം ഏകവര്‍ണ ബഹുവര്‍ണ ചിത്രങ്ങള്‍.
ഫലസ്തീൻ സമ്പൂർണ്ണ ചരിത്രം
(0)
ratings
ISBN :
978-81-8271-735-0
₹449
₹499
| Author : ഡോ. താരിഖ് സുവൈദാൻ |
|---|
| Category : History |
| Publisher : IPH Books |
| Translator :Abdurahman Munnur |
ഫലസ്തീന്‍ ചരിത്രം സംബന്ധിച്ച റഫറന്‍സ് ഗ്രന്ഥം. പുരാതനയുഗം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള പുണ്യഭൂമിയുടെ സമ്പൂര്‍ണവും സംക്ഷിപ്തവുമായ ചരിതം. ചരിത്രസംഭവങ്ങളുടെ കാലാനുക്രമമായും പരസ്പരം ഇഴ ചേര്‍ത്തുമുള്ള വിവരണം. പുണ്യഭൂമിയുടെ ...