loderimg.gif

ഖബറാരാധന

(0) ratings ISBN : 978-81-8271-355-0

21

₹22

5% Off
Author : ഒ. അബ്ദുറഹിമാൻ
Category : Islamic Studies
Publisher : IPH Books

മുസ്ലിം സമുദായത്തിന്റെ ആദര്‍ശാടിത്തറ തകര്‍ത്തുകാിെരിക്കുന്ന ഖബ്റാരാധനയെക്കുറിച്ച് ആധുനിക കാലഘട്ടത്തിലെ ഏതാനും പണ്ഡിതന്‍മാര്‍ നടത്തിയ ആധികാരിക പഠനങ്ങളുടെ സമാഹാരം. വിശുദ്ധ ഖുര്‍ആന്റെയും സ്വീകാര്യമായ ഹദീസുകളുടെയും പ്രാമാണികമായ ...

Add to Wishlist

മുസ്ലിം സമുദായത്തിന്റെ ആദര്‍ശാടിത്തറ തകര്‍ത്തുകാിെരിക്കുന്ന ഖബ്റാരാധനയെക്കുറിച്ച് ആധുനിക കാലഘട്ടത്തിലെ ഏതാനും പണ്ഡിതന്‍മാര്‍ നടത്തിയ ആധികാരിക പഠനങ്ങളുടെ സമാഹാരം. വിശുദ്ധ ഖുര്‍ആന്റെയും സ്വീകാര്യമായ ഹദീസുകളുടെയും പ്രാമാണികമായ പണ്ഡിത വീക്ഷണങ്ങളുടെയും പിന്‍ബലത്തോടെ വിഷയത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു. പകര്‍ച്ചവ്യാധി പോലെ അനാചാരങ്ങള്‍ പടന്നുപിടിച്ചുകാിെരിക്കുന്ന പുതിയ പരിതഃസ്ഥിതിയില്‍ ഈ പുസ്തകത്തിന്റെ പ്രസക്തിയും പ്രാധാന്യവും വര്‍ധിക്കുന്നു.

Book ഖബറാരാധന
Author ഒ. അബ്ദുറഹിമാൻ
Category: Islamic Studies
Publisher: IPH Books
Publishing Date:
Pages 64 pages
ISBN: 978-81-8271-355-0
Binding: Soft Bindig
Languange: Malayalam
WhatsApp