റമദാന്‍ വിശ്വാസിക്ക് വഴിവെളിച്ചമാണ്; സമരവും സഹനവുമാണ്. അനുഗ്രഹത്തിന്റെ വര്‍ഷമേഘമായി വിശുദ്ധ ഖുര്‍ആന്‍ പെയ്തിറങ്ങിയ നാളുകള്‍. നന്മ പുഷ്‌കലമാകുന്ന സുകൃതങ്ങളുടെ വസന്തകാലം. റമദാനില്‍ വിശ്വാസി ഏറെ കര്‍മനിരതനാകുന്നു. ലൈലത്തുല്‍ ഖദ്‌റിന്റെ പ്രതീക്ഷയും ബദ്ര്‍ സ്മരണയുടെ ആവേശവും അവനെ സുകൃതങ്ങളിലേക്ക് നയിക്കുന്നു. സേവന പ്രവര്‍ത്തനങ്ങളിലൂടെ സ്രഷ്ടാവിനെയും സൃഷ്ടികളെയും തിരിച്ചറിയാനുള്ള മാനസികാവസ്ഥ വളരുന്നു. റമദാനില്‍ ഏറെ പ്രസക്തമായ ചില വിഷയങ്ങളെ സംബന്ധിച്ച ലേഖനങ്ങളാണ് ഈ കൃതി. റമദാന്‍ ഫലപ്രദമാക്കാന്‍ വിശ്വാസികള്‍ക്ക് ഇത് ഏറെ ഉപകാരപ്പെടും.
റമദാൻ സഹനവും സമരവും
(0)
ratings
ISBN :
0
₹65
₹70
| Author : ഫസലു റഹ്മാൻ കൊടുവള്ളി |
|---|
| Category : Fiqh |
| Publisher : IPH Books |
റമദാന്‍ വിശ്വാസിക്ക് വഴിവെളിച്ചമാണ്; സമരവും സഹനവുമാണ്. അനുഗ്രഹത്തിന്റെ വര്‍ഷമേഘമായി വിശുദ്ധ ഖുര്‍ആന്‍ പെയ്തിറങ്ങിയ നാളുകള്‍. നന്മ പുഷ്‌കലമാകുന്ന സുകൃതങ്ങളുടെ വസന്തകാലം. റമദാനില്‍ വിശ്വാസി ഏറെ കര്‍മനിരതനാകുന്നു. ...