കാലദേശങ്ങളുടെ പ്രതിബന്ധങ്ങളില്ലാതെ നമ്മിലേക്ക് ഒഴുകി നിറയുന്ന കത്തുന്ന പ്രണയമാണ് റുമിക്കവിത. നൂറ്റാണ്ടുകൾ അതിനുമുന്നിൽ തൊഴുകൈകളോടെ തലകുനിച്ചു നിൽക്കുന്നു. നമ്മുടെ ശരീരവും മനസ്സും അവയുടെ എല്ലാ വിശുദ്ധകാമനകളോടും കൂടി ഈ കവിതകളിലൂടെ പ്രകൃതിയിലും ഈശ്വര നിലും ലയിക്കുന്നു. നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തിന്റെ ഓരോ അണുവിനോടും ഹൃദയം കൊണ്ട് ചേർന്ന് നില്ക്കാൻ റൂമി നമ്മെ ക്ഷണിക്കുന്നു. നൂറുകണക്കിന് ഭാഷാന്തരങ്ങളൊരുങ്ങിയിട്ടും ആവാഹിച്ചു തീരാത്ത സൗന്ദര്യവുമായി വിശ്വസാ ഹിത്യത്തിൽ തലയുയർത്തി നിൽക്കുന്ന റുമിക്കവിതകൾക്ക് വ്യത്യസ്ത സുന്ദരമായ ഒരു പുത്തൻ പരിഭാഷ
റൂമിയുടെ 101 പ്രണയഗീതങ്ങൾ
(0)
ratings
ISBN :
0
₹153
₹170
കാലദേശങ്ങളുടെ പ്രതിബന്ധങ്ങളില്ലാതെ നമ്മിലേക്ക് ഒഴുകി നിറയുന്ന കത്തുന്ന പ്രണയമാണ് റുമിക്കവിത. നൂറ്റാണ്ടുകൾ അതിനുമുന്നിൽ തൊഴുകൈകളോടെ തലകുനിച്ചു നിൽക്കുന്നു. നമ്മുടെ ശരീരവും മനസ്സും അവയുടെ എല്ലാ വിശുദ്ധകാമനകളോടും കൂടി ഈ കവിതകളിലൂടെ പ്രകൃതിയിലും ഈശ...