loderimg.gif

ആര്‍.എസ്.എസ് ഒരു വിമര്‍ശന വായന

(0) ratings ISBN : 978-81-942172-6

207

₹230

10% Off
Author : ഹാരിസ് ബശീര്‍
Category : Hinduism/ Terrorism/ Defense
Publisher : IPH Books
Translator :K.T. Hussain

ഇന്ത്യയിലെ ജനാധിപത്യത്തിനും ബഹുസ്വരതക്കും ഏറ്റവും വലിയ ഭീഷണിയായി മാറിയ സംഘടനയാണ് ആര്‍.എസ്.എസ്. ആര്‍.എസ്.എസിനെതിരെയുള്ള പ്രതിരോധത്തിന് ശരിയായ ദിശാബോധമുണ്ടാകണമെങ്കില്‍ ആദ്യം അതെന്താണെന്നറിയണം. ആര്‍.എസ്.എസിന്റെ ചരിത്രം, രൂപീകരണ പശ്...

Add to Wishlist

ഇന്ത്യയിലെ ജനാധിപത്യത്തിനും ബഹുസ്വരതക്കും ഏറ്റവും വലിയ ഭീഷണിയായി മാറിയ സംഘടനയാണ് ആര്‍.എസ്.എസ്. ആര്‍.എസ്.എസിനെതിരെയുള്ള പ്രതിരോധത്തിന് ശരിയായ ദിശാബോധമുണ്ടാകണമെങ്കില്‍ ആദ്യം അതെന്താണെന്നറിയണം. ആര്‍.എസ്.എസിന്റെ ചരിത്രം, രൂപീകരണ പശ്ചാത്തലം, പ്രത്യയശാസ്ത്രം, പ്രവര്‍ത്തന പദ്ധതി, സംഘടനാ ഘടന, അനുബന്ധ സംഘടനകളും അവയുടെ പ്രവര്‍ത്തനങ്ങളും, ശരിയായ പ്രതിരോധം എന്നിവയെക്കുറിച്ച പഠനം..

Book ആര്‍.എസ്.എസ് ഒരു വിമര്‍ശന വായന
Author ഹാരിസ് ബശീര്‍
Category: Hinduism/ Terrorism/ Defense
Publisher: IPH Books
Publishing Date: 01-01-1970
Pages 232 pages
ISBN: 978-81-942172-6
Binding: Paper Back
Languange: Malayalam
WhatsApp