loderimg.gif

തൂഫാനുൽ അഖ്സാ അതിജീവനത്തിന്റെ പാഠം

(0) ratings ISBN : 978-81-990014-8-0

203

₹225

10% Off
Category : Islamic Studies
Publisher : IPH Books
Translator :Editor : P.K. Niaz

അധിനിവേശ ഭീകരതക്കെതിരെ ഫലസ്തീനിലെ ചെറുത്തുനിൽപ്പ് സംഘം നടത്തിയ ഐതിഹാസിക പോരാട്ടമാണ് തൂഫാനുൽ അഖ്സാ. അതിഭീകരമായ വംശഹത്യയിലൂടെയാണ് ഇസ്രായേൽ അതിനെ നേരിട്ടത്. 65,000 ത്തിലേറെ ഗസ്സക്കാർ ഇതിനകം രക്തസാക്ഷികളായി. എന്നിട്ടും ലക്ഷ്യം നേടാൻ ഇസ്രായേലിന് സാധ...

Add to Wishlist

അധിനിവേശ ഭീകരതക്കെതിരെ ഫലസ്തീനിലെ ചെറുത്തുനിൽപ്പ് സംഘം നടത്തിയ ഐതിഹാസിക പോരാട്ടമാണ് തൂഫാനുൽ അഖ്സാ. അതിഭീകരമായ വംശഹത്യയിലൂടെയാണ് ഇസ്രായേൽ അതിനെ നേരിട്ടത്. 65,000 ത്തിലേറെ ഗസ്സക്കാർ ഇതിനകം രക്തസാക്ഷികളായി. എന്നിട്ടും ലക്ഷ്യം നേടാൻ ഇസ്രായേലിന് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല, ആഗോള തലത്തിൽ സയ‌ണിസ്റ്റ് ഭരണകൂടം കൂടുതൽ ഒറ്റപ്പെടുകയാണ്. തൂഫാനുൽ അഖ്സായുടെ സ്വാധീനം, സയണിസത്തിൻ്റെ ഭാവിയെക്കുറിച്ച പ്രമുഖരുടെ നിരീക്ഷണങ്ങൾ, ഇരകളുടെ കണ്ണീരലിയിക്കുന്ന അനുഭവങ്ങൾ തുടങ്ങിയവയുടെ സമാഹാരം

Book തൂഫാനുൽ അഖ്സാ അതിജീവനത്തിന്റെ പാഠം
Category: Islamic Studies
Publisher: IPH Books
Publishing Date: 04-10-2025
Pages 168 pages
ISBN: 978-81-990014-8-0
Binding: Paper Back
Languange: Malayalam
WhatsApp