ഏകദൈവ വിശ്വാസമാണ് ശാശ്വത വിജയത്തിന്റെ വഴി. കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസത്തിന്റെ അഭാവമാണ് ആത്മീയതയിലെ പുഴുക്കുത്തിന് കാരണം. തൌഹീദിലധിഷ്ഠിതമായ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ വഴി മാത്രമേ ആത്മവിശുദ്ധിയും മനസ്സമാധാനവുംകൈവരിക്കാനാവൂ. ഈ യാഥാര്‍ഥ്യം ലളിതമായി മനസ്സിലാക്കാനുതകുന്ന ലേഖനങ്ങളുടെ സമാഹാരം.
തൗഹീദ് ജീവിതത്തിൽ
(0)
ratings
ISBN :
978-81-8271-466-3
₹63
₹70
| Author : ജമാൽ കടന്നപ്പള്ളി |
|---|
| Category : Fiqh |
| Publisher : IPH Books |
ഏകദൈവ വിശ്വാസമാണ് ശാശ്വത വിജയത്തിന്റെ വഴി. കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസത്തിന്റെ അഭാവമാണ് ആത്മീയതയിലെ പുഴുക്കുത്തിന് കാരണം. തൌഹീദിലധിഷ്ഠിതമായ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ വഴി മാത്രമേ ആത്മവിശുദ്ധിയും മനസ്സമാധാനവുംകൈവരിക്കാനാവൂ. ഈ യാഥാര...