loderimg.gif

യെരുശലേമിന്റെ സുവിശേഷം

(0) ratings ISBN : 978-91-8995-2-3

117

₹130

10% Off
Author : ഡോ. ഇ.എം. സക്കീർ ഹുസൈൻ
Category : Islam, Christu , Jutha (Religion)
Publisher : IPH Books

മിശിഹ എന്ന ഉന്നത പദവിയാല്‍ ദൈവം ആദരിച്ച ഈശോവിന്റെ പ്രവര്‍ത്തനങ്ങളുടെ യെരുശലേമില്‍നിന്നുള്ള കാഴ്ചയാണ് യെരുശലേമിന്റെ സുവിശേഷം. ഈശോമിശിഹ നല്‍കിയ സന്മാര്‍ഗം, ജീവന്‍, സമാധാനം, ആത്മ സംസ്‌കരണം എന്നിവയെക്കുറിച്ച് അവിടുത്തെ ...

Add to Wishlist

മിശിഹ എന്ന ഉന്നത പദവിയാല്‍ ദൈവം ആദരിച്ച ഈശോവിന്റെ പ്രവര്‍ത്തനങ്ങളുടെ യെരുശലേമില്‍നിന്നുള്ള കാഴ്ചയാണ് യെരുശലേമിന്റെ സുവിശേഷം. ഈശോമിശിഹ നല്‍കിയ സന്മാര്‍ഗം, ജീവന്‍, സമാധാനം, ആത്മ സംസ്‌കരണം എന്നിവയെക്കുറിച്ച് അവിടുത്തെ അപ്പോസ്തലന്മാര്‍ തന്നെ നമ്മോട് സംസാരിക്കുന്നു. സ്വര്‍ഗീയ രഹസ്യങ്ങളറിയാന്‍ വരം ലഭിച്ച അപ്പോസ്തലന്മാരുടെ സ്വരം പുറത്ത് കൊണ്ടുവരികയാണ് ഈ ഗ്രന്ഥം.

Book യെരുശലേമിന്റെ സുവിശേഷം
Author ഡോ. ഇ.എം. സക്കീർ ഹുസൈൻ
Category: Islam, Christu , Jutha (Religion)
Publisher: IPH Books
Publishing Date: 01-01-1970
Pages 80 pages
ISBN: 978-91-8995-2-3
Binding: Paper Back
Languange: Malayalam

Related Products

View All
WhatsApp