''എന്റെ അമ്മ ഇസ്‌ലാമിന്റെ ഒരു സമര്‍പ്പിത വിശ്വാസിയായിത്തീര്‍ന്നത്, ഇസ്‌ലാമിന്റെ അതുല്യത ഒരു ദിവസം മറ്റുള്ളവരും മനസ്സിലാക്കുമെന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ടാണ്. മതേതരത്വം എന്നത് വിശ്വാസങ്ങളുടെ തിരസ്‌കരണമല്ല, വിശ്വാസമേതെന്ന് പരിശോധിക്കാതെയുള്ള തുല്യമായ പരിഗണനയും സഹവര്‍ത്തിത്വവുമാണ്. അമ്മയുടെ ജീവിതത്തില്‍നിന്ന് ഒട്ടേറെ പഠിക്കാനുണ്ട്. നരകത്തിന്റെ വികൃതവും വൃത്തിഹീനവുമായ പാതകളില്‍നിന്ന് ഭിന്നമായ ദൈവിക പാത, സ്വര്‍ഗത്തിന്റെ സാരാംശമായ സമാധാനവും സഹിഷ്ണുതയുംകൊണ്ട് നിറക്കപ്പെട്ടതാണെന്ന് കാട്ടിത്തരുന്ന ഈ പുസ്തകം ഒരു വഴികാട്ടിയാണ്.
കമല സുറയ്യ സഫലമായ സ്നേഹാന്വേഷണം
(0)
ratings
ISBN :
978-93-91899-48-6
₹179
₹199
| Author : ശൈഖ് മുഹമ്മദ് കാരക്കുന്ന് |
|---|
| Category : Other Biography |
| Publisher : IPH Books |
''എന്റെ അമ്മ ഇസ്‌ലാമിന്റെ ഒരു സമര്‍പ്പിത വിശ്വാസിയായിത്തീര്‍ന്നത്, ഇസ്‌ലാമിന്റെ അതുല്യത ഒരു ദിവസം മറ്റുള്ളവരും മനസ്സിലാക്കുമെന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ടാണ്. മതേതരത്വം എന്നത് വിശ്വാസങ്ങളുടെ തിരസ്‌കരണമല്ല, വിശ്വാസമേ...